Abdulrasheed Vaishyamveettil
Abdulrasheed Vaishyamveettil
  • Видео 581
  • Просмотров 38 314 607

Видео

ഒരു കിലോ മത്സ്യത്തെ ഒരുദിവസം കൊണ്ട് ഒന്നുമല്ലാതാക്കിതരും ഇവർ!
Просмотров 8 тыс.Месяц назад
ഒരു കിലോ മത്സ്യത്തെ ഒരുദിവസം കൊണ്ട് ഒന്നുമല്ലാതാക്കിതരും ഇവർ!
രാവിലെ ഇതൊക്കെയാണ് സന്തോഷം
Просмотров 3,2 тыс.Месяц назад
രാവിലെ ഇതൊക്കെയാണ് സന്തോഷം
മത്തിക്ക് വില കൂടിക്കോട്ടെ
Просмотров 4,2 тыс.Месяц назад
മത്തിക്ക് വില കൂടിക്കോട്ടെ
സ്വന്തമായി അക്വാപോണിക്സ് ഉണ്ടാക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് Muhmin Ali യെ വിളിക്കാം +91 98467 05904
Просмотров 3,5 тыс.Месяц назад
സ്വന്തമായി അക്വാപോണിക്സ് ഉണ്ടാക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് Muhmin Ali യെ വിളിക്കാം 91 98467 05904
പഴയത് കളഞ്ഞ് പുതിയ തൈകൾ വെച്ചു
Просмотров 2,1 тыс.Месяц назад
പഴയത് കളഞ്ഞ് പുതിയ തൈകൾ വെച്ചു
വീട്ടിലെ അവശിഷ്ടങ്ങളെ കൊണ്ട് ഇങ്ങിനെ ചക്ക ഉണ്ടാക്കി കഴിക്കാം
Просмотров 4 тыс.Месяц назад
വീട്ടിലെ അവശിഷ്ടങ്ങളെ കൊണ്ട് ഇങ്ങിനെ ചക്ക ഉണ്ടാക്കി കഴിക്കാം
ഫിഷ് ടാങ്കിലെ വെള്ളം പച്ചക്കളറാണോ എങ്കിൽ ഉപകാരപ്പെടും
Просмотров 23 тыс.Месяц назад
ഫിഷ് ടാങ്കിലെ വെള്ളം പച്ചക്കളറാണോ എങ്കിൽ ഉപകാരപ്പെടും
പരിസ്ഥിതി ദിന വിളവെടുപ്പ്
Просмотров 2,2 тыс.Месяц назад
പരിസ്ഥിതി ദിന വിളവെടുപ്പ്
പുഴുക്കളെ സ്നേഹിച്ച് നാടിന് നന്മ ചെയ്യാം
Просмотров 2,3 тыс.2 месяца назад
പുഴുക്കളെ സ്നേഹിച്ച് നാടിന് നന്മ ചെയ്യാം
സോളാറും പണിമുടക്കി കറണ്ടും പോയി
Просмотров 3,1 тыс.2 месяца назад
സോളാറും പണിമുടക്കി കറണ്ടും പോയി
മഴക്കാലത്ത് ഇങ്ങനെയാണ് പരിപാലനം
Просмотров 6 тыс.2 месяца назад
മഴക്കാലത്ത് ഇങ്ങനെയാണ് പരിപാലനം
ഇങ്ങിനെയും വിളവെടുക്കാം
Просмотров 2,7 тыс.2 месяца назад
ഇങ്ങിനെയും വിളവെടുക്കാം
ഞങ്ങളുടെ വീടും തൊടിയും.
Просмотров 7 тыс.2 месяца назад
ഞങ്ങളുടെ വീടും തൊടിയും.
8 ഇഞ്ച് ആഴമുള്ള ടാങ്കിൽ മത്സ്യങ്ങളോ?
Просмотров 4 тыс.2 месяца назад
8 ഇഞ്ച് ആഴമുള്ള ടാങ്കിൽ മത്സ്യങ്ങളോ?
ഈ കൊടും ചൂട് മറ്റ് ചെറു ജീവികളെയും സാരമായി ബാധിച്ചിട്ടുണ്ട്!
Просмотров 4,3 тыс.2 месяца назад
ഈ കൊടും ചൂട് മറ്റ് ചെറു ജീവികളെയും സാരമായി ബാധിച്ചിട്ടുണ്ട്!
ഇങ്ങിനെ മാത്രം ചെയ്‌താൽ മതി കല്ലുകളിൽ പച്ചക്കറികൾ ഉണ്ടാക്കാൻ
Просмотров 7 тыс.2 месяца назад
ഇങ്ങിനെ മാത്രം ചെയ്‌താൽ മതി കല്ലുകളിൽ പച്ചക്കറികൾ ഉണ്ടാക്കാൻ
ലോകത്ത് മാറ്റങ്ങൾ വരുത്താൻ നിങ്ങളെക്കൊണ്ട് കഴിയും പുറത്തേക്ക് ഒന്നിറങ്ങിയാൽ മതി
Просмотров 4,3 тыс.3 месяца назад
ലോകത്ത് മാറ്റങ്ങൾ വരുത്താൻ നിങ്ങളെക്കൊണ്ട് കഴിയും പുറത്തേക്ക് ഒന്നിറങ്ങിയാൽ മതി
ഇവരെകൊണ്ടുള്ള ഗുണം ഇതൊക്കെയാണ്
Просмотров 10 тыс.3 месяца назад
ഇവരെകൊണ്ടുള്ള ഗുണം ഇതൊക്കെയാണ്
2 ടൺ വരാൽ മത്സ്യങ്ങൾ പാടത്തേക്ക് കളയേണ്ടി വന്നു തൃശ്ശൂർ ഉള്ള സുഹൃത്ത് ഉദയന്!
Просмотров 8 тыс.3 месяца назад
2 ടൺ വരാൽ മത്സ്യങ്ങൾ പാടത്തേക്ക് കളയേണ്ടി വന്നു തൃശ്ശൂർ ഉള്ള സുഹൃത്ത് ഉദയന്!
സിമ്പിൾ അക്വാപോണിക്സ് ഇത്രയധികം പേർ സ്വന്തമായി ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല!
Просмотров 7 тыс.3 месяца назад
സിമ്പിൾ അക്വാപോണിക്സ് ഇത്രയധികം പേർ സ്വന്തമായി ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല!
ഇന്ന് (11.04.2024) രാവിലെ 6 മണിക്ക് തുടങ്ങിയ ഞങ്ങളുടെ വീട്ടിലെ ജോലി!
Просмотров 4,1 тыс.3 месяца назад
ഇന്ന് (11.04.2024) രാവിലെ 6 മണിക്ക് തുടങ്ങിയ ഞങ്ങളുടെ വീട്ടിലെ ജോലി!
എല്ലാ പ്രിയപ്പെട്ടവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ ഈദ് ആശംസകൾ
Просмотров 8503 месяца назад
എല്ലാ പ്രിയപ്പെട്ടവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ ഈദ് ആശംസകൾ
ഓരോ പഞ്ചായത്തിലും ഇത് പോലുള്ളവർ ഉണ്ടെങ്കിൽ!
Просмотров 2,9 тыс.4 месяца назад
ഓരോ പഞ്ചായത്തിലും ഇത് പോലുള്ളവർ ഉണ്ടെങ്കിൽ!
എം സാന്റിലെ കൃഷിയിൽ ശ്രദ്ധിക്കേണ്ടത് #aquaponics
Просмотров 3,8 тыс.4 месяца назад
എം സാന്റിലെ കൃഷിയിൽ ശ്രദ്ധിക്കേണ്ടത് #aquaponics
അക്വാപോണിക്സ് അറിവുകൾ (ഓക്സിജൻ)
Просмотров 3,7 тыс.4 месяца назад
അക്വാപോണിക്സ് അറിവുകൾ (ഓക്സിജൻ)
ജീവിതത്തിൽ സന്തോഷം കണ്ടെത്തുന്നവർ🥰 #aquaponics
Просмотров 3 тыс.4 месяца назад
ജീവിതത്തിൽ സന്തോഷം കണ്ടെത്തുന്നവർ🥰 #aquaponics
ശ്രീ. തോമസ്, അദ്ദേഹത്തിന്റെ മതിൽ പോലും ഇതിന് പ്രയോജനപ്പെടുത്തി!
Просмотров 2,8 тыс.4 месяца назад
ശ്രീ. തോമസ്, അദ്ദേഹത്തിന്റെ മതിൽ പോലും ഇതിന് പ്രയോജനപ്പെടുത്തി!
കല്ലുകളിൽ പച്ചക്കറി തൈകൾ ഇങ്ങിനെ വെക്കാം
Просмотров 6 тыс.5 месяцев назад
കല്ലുകളിൽ പച്ചക്കറി തൈകൾ ഇങ്ങിനെ വെക്കാം
ഗ്രോബാഗുകൾ നിറയ്ക്കാൻ ഇതിലും നല്ലത് വേറെയില്ല
Просмотров 2,3 тыс.5 месяцев назад
ഗ്രോബാഗുകൾ നിറയ്ക്കാൻ ഇതിലും നല്ലത് വേറെയില്ല

Комментарии

  • @NeyonFlashx
    @NeyonFlashx 3 часа назад

    Pularche 5 mani ozhike oru bhudhimuttum illa 😂😂😂😂😂

  • @abiyaabi2259
    @abiyaabi2259 5 часов назад

    ,bro,ഇതിനെ എങ്ങനെ കൊല്ലാാം എന്ന് പറഞ്ഞ തരുവോ ബാത്‌റൂമിന്റെ വെള്ളം പോകുന്ന പൈപ്പ് ഇൽ കൂടെ കേറി വരുന്നു..

  • @akkkk4362
    @akkkk4362 День назад

    ലേ എലി അണ്ണൻ..... ഇതിന്റെ അകത്ത് ഒരു പൈപ്പ് കണക്ഷൻ കൂടി ഉണ്ടെങ്കിൽ സൗകര്യം ആയി .... വെറുതേ വെളിയിൽ കറങ്ങേണ്ട....

  • @BensonSunny-h7d
    @BensonSunny-h7d День назад

    Are u still doing this?

  • @jaifartharayil4427
    @jaifartharayil4427 2 дня назад

    നന്ദി

  • @zillionaire23
    @zillionaire23 2 дня назад

    ചെടി വളർത്തിയാൽ പോരെ

  • @sadathanvar58
    @sadathanvar58 2 дня назад

    Muyal vilpanak undo

  • @rithulthomas3147
    @rithulthomas3147 3 дня назад

    Kozhi kunjugale sale indo

  • @krishnakumarinstrument731
    @krishnakumarinstrument731 3 дня назад

    Swargam❤

  • @shoukathali4882
    @shoukathali4882 3 дня назад

    എനിക്ക് 2 ജോഡി വേണം... ഇത് എവിടെയാണ്.. Cotact no

  • @muhkhan8608
    @muhkhan8608 3 дня назад

    Eth breed kozhiyanu valarthunne

  • @user-kb6tk2dp8x
    @user-kb6tk2dp8x 3 дня назад

    Nigaludey number tharoo

  • @shimjimaakkochan1036
    @shimjimaakkochan1036 3 дня назад

    ഈ കുളത്തിന്റെ വീതിയും, നീളവും, ആഴവും എത്രയാണ് ചേട്ടാ...

  • @Salu_sana
    @Salu_sana 3 дня назад

    Wow👌👌👍👏👏👏😍🥰❤❤❤

  • @nikhilnikhil5536
    @nikhilnikhil5536 5 дней назад

    ❤❤❤❤

  • @naveenjoshy1986
    @naveenjoshy1986 5 дней назад

    assola seed undo

  • @JishaPB-fg1hj
    @JishaPB-fg1hj 5 дней назад

    മണമുണ്ടാവില്ലേ..

  • @moiduttypalliyalil6325
    @moiduttypalliyalil6325 6 дней назад

    സോളാർ must ആണോ....? അതോ ഇടക്കൊന്ന് കറൻ്റ് പോയാൽ കുഴപ്പമില്ല എന്നാണോ....?

  • @AjithKumar-eq6gk
    @AjithKumar-eq6gk 7 дней назад

    ഇതുപോലെ ഒരെണ്ണം കേരളത്തിലെ എല്ലാവീടുകളിലും നിർബന്ധം ആക്കണം നമ്മൾ നേരിടുന്ന മാലിന്യ പ്രശനം വളരെ സിമ്പിൾ ആയി പരിഹരിക്കാം

  • @samadkunnummal1010
    @samadkunnummal1010 7 дней назад

    തർക്കി കോഴി മുട്ട ആരുടെയെങ്കിലും കയ്യിൽ ഉണ്ടെങ്കിൽ ഒന്ന് അറിയിക്കുമോ മലപ്പുറം ഭാഗത്താണെങ്കിൽ വന്ന വാങ്ങാമായിരുന്നു

  • @unnikrishnanmenon4178
    @unnikrishnanmenon4178 7 дней назад

    Mesh size is quarter× quarter inch????

  • @koyakunhi4898
    @koyakunhi4898 7 дней назад

    അസ്സലാമു അലൈക്കും റഷീദ്ക്കാ നല്ല വീഡിയോ

  • @haneefatk619
    @haneefatk619 8 дней назад

    Evide sthalam

  • @mansoormansoor468
    @mansoormansoor468 8 дней назад

    Sir Ur checken cage cost please

  • @billustech6040
    @billustech6040 8 дней назад

    താറാവിന്റെ ഇനത്തിൽ പെട്ട വാത്ത യെ ഒരു ജോഡി വാങ്ങിച്ചു അതിൽ വളർത്തിയാൽ പാമ്പുകളും ചേരകളും കേറിയാൽ അതിന്റെ കാര്യം അവർ നോക്കിക്കോളും. പിന്നെ അട ഇരിക്കുന്ന വർഗം ആയതുകൊണ്ട് ഒരു ജോഡി തന്നെ മതി അവർകു അട വെച്ചു കൊടുത്താൽ ഒത്തിരി കുഞ്ഞുങ്ങളെയും കിട്ടും Billus കൊട്ടാരക്കര

  • @SoorajS-ry7xt
    @SoorajS-ry7xt 8 дней назад

    Msand re use chayan pattumo

  • @ashikroyal8150
    @ashikroyal8150 9 дней назад

    Please, your contact number

  • @ashikroyal8150
    @ashikroyal8150 9 дней назад

    Hello

  • @jaymohanpn7127
    @jaymohanpn7127 9 дней назад

    👌

  • @user-ox4yd7mi8z
    @user-ox4yd7mi8z 9 дней назад

    Indeed

  • @mohamedsheik6715
    @mohamedsheik6715 10 дней назад

    How to create this womb

  • @user-iv6nu6hh8b
    @user-iv6nu6hh8b 10 дней назад

    അഭിനന്ദനങ്ങൾ❤

  • @HemanthManikkath
    @HemanthManikkath 10 дней назад

    ശരിക്കും ഇത് ഇപ്പോൾ ആണ് മനസ്സിൽ ആയത്..

  • @HemanthManikkath
    @HemanthManikkath 10 дней назад

    ചട്ടി കൂടിപ്പോയാൽ വല്ല പ്രശ്നവും ഒണ്ടോ?

  • @Afsalafsal1613
    @Afsalafsal1613 11 дней назад

    poda pori amma porr

  • @Afsalafsal1613
    @Afsalafsal1613 11 дней назад

    Kaopori

  • @TorQueonroad4600
    @TorQueonroad4600 11 дней назад

    അടിപൊളി😍

  • @jaifartharayil4427
    @jaifartharayil4427 11 дней назад

    ദിവസവും നിങ്ങളുടെ വീഡിയോകൾ കാണുന്നു - അന്നത്തെ ദിവസം ഒരു പ്രത്യേക ഉൻമേഷമാണ് - പുഴുക്കളെ ഇപ്പോൾ അറപ്പും വെറുപ്പും മാറി - പുഴുക്കളെ മാലിനൃത്തിൻ നിന്നും എങ്ങനെ വേർതിരിക്കാം - അതൊന്നു പറഞ്ഞു തരണം

  • @rasheeda6579
    @rasheeda6579 11 дней назад

    സുന്ദരമായ പ്രഭാതം 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @sheenavinil7536
    @sheenavinil7536 11 дней назад

    കാണുന്ന സ്വപ്നങ്ങളിൽ ജീവിക്കാൻ കഴിയുന്ന മനുഷ്യരാണ് ഈ ഭൂമിയിലെ ഏറ്റവും സന്തോഷമുള്ളവർ.... എന്ന് ഞാന് ..❤

  • @nishanthm4511
    @nishanthm4511 12 дней назад

    മെക്കാനിക്കൽ ഫീൽറ്റർ സെറ്റാക്കുന്ന രീതി ഒന്നു വിശദമാക്കുന്ന ഒരു വീടിയോ ചെയ്യാമോ

  • @shakthiofficial
    @shakthiofficial 12 дней назад

    പുറത്തെ Tankൽ മഴവെള്ളം കൊണ്ടാൽ മീനുകൾക്ക് പ്രശ്നമാകുമൊ

  • @sayyidabdulgafoor2386
    @sayyidabdulgafoor2386 12 дней назад

    തിലാപിയ കുഞ്ഞുങ്ങൾ അയച്ചു തരാൻ പറ്റുന്നവർ ഉണ്ടോ

    • @AbdulrasheedVaishyamveettil
      @AbdulrasheedVaishyamveettil 12 дней назад

      മീൻ കുഞ്ഞുങ്ങൾക്ക് ഇതിൽ വിളിച്ചോളൂ +91 8921-485048 Nishad

    • @07037432
      @07037432 12 дней назад

      Rasheed sir ningalude veedu evideyanu. Thrissur district aanoo

  • @user-rd3qm5vf5n
    @user-rd3qm5vf5n 13 дней назад

    മരപ്പട്ടി പാക്കാൻ പൂച്ച ഇത്യാദി ജീവികളും ഹാപ്പിയായിരിക്കും

  • @Mrsjoisyj
    @Mrsjoisyj 13 дней назад

    🙏👍🤝🤝🤝

  • @koyakiyattur4405
    @koyakiyattur4405 13 дней назад

    ഈ ഫ്രിഡ്ജ് ബോക്സിൽ എത്ര അനാബസ് മത്സ്യങ്ങളെ വളർത്താം എത്ര പോണ്ട്

  • @sureshsura5856
    @sureshsura5856 13 дней назад

    👍👍

  • @SonuSonu-fm8qo
    @SonuSonu-fm8qo 13 дней назад

    നിങ്ങൾ,.. 🙏❤️❤️❤️❤️

  • @rafeeqrafeeq1478
    @rafeeqrafeeq1478 14 дней назад

    Good

  • @myartandcrafts7408
    @myartandcrafts7408 14 дней назад

    ഇതു പോലെ ഒരു കൂട് set ചെയ്യാൻ ആരെ സമീപിക്കണം.എത്ര ചിലവ് വരും. Net ഉം ഷീറ്റും set ചെയ്താൽ മതി. വലിയ കൂടുണ്ട്. ഞങ്ങളുടെ place തൃപ്രയാർ ആണ്